പരപ്പനങ്ങാടിയില്‍ കണ്ടൈനര്‍ ലോറി ബൈക്കില്‍തട്ടി യുവാവ് മരിച്ചു

HIGHLIGHTS : A young man died after a container lorry hit his bike in Parappanangadi.

careertech

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ കണ്ടൈനര്‍ ലോറി ബുളറ്റില്‍ കൊളുത്തിവലിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.പരപ്പനങ്ങാടി ടൗണ്‍ ഹാള്‍ റോഡിലെ സൂപ്പി മക്കാനകത്ത് സുഹൈല്‍(19) ആണ് മരിച്ചത്.

പരപ്പനങ്ങാടി – തിരൂര്‍ റോഡില്‍ പുത്തന്‍ പീടികയില്‍ വെച്ച് ഇന്ന് വൈകീട്ടാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

അപകട സമയത്ത് കുടെ ഉണ്ടായിരുന്ന കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ്: അബ്ദുസമദ്.
ഉമ്മ:സുബൈദ. സഹോദരങ്ങള്‍:ഷഹ്ന,ഷഫ്‌ന
.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!