വളാഞ്ചേരി വയഡക്ട് പാലത്തിന്റെ മുകളിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം വളാഞ്ചേരി വയഡക്ട് പാലത്തിന്റെ മുകളിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു. കൽപകഞ്ചേരി ഇരിങ്ങാവൂർ സ്വദേശി സ്വരാജ് (23) ആണ് മരിച്ചത്.

പാലത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു.

വളാഞ്ചേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top