HIGHLIGHTS : A wasp nest fell on a scooter rider's body
കുറ്റിപ്പുറം : സ്‌കൂട്ടര്‍ യാത്രക്കിടെ കടന്നല്‍ക്കൂട് ഇള കിവീണതിനെ തുടര്‍ന്ന് പരിക്കേ റ്റ യുവാവ് ചികിത്സയില്‍. വളാ ഞ്ചേരി കിഴക്കേക്കര വടക്കത്ത്
വീട്ടില്‍ അനിലി (35)നാണ് പരി ക്കേറ്റത്. ബുധന്‍ രാവിലെ ഒമ്പതി ന് കെട്ടിട നിര്‍മാണ കോണ്‍ട്രാക് ടറായ അനില്‍ ജോലിസ്ഥലത്തു നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം.
കുറ്റിപ്പുറം പാണ്ടികശാല താഴെ അങ്ങാടിയില്‍ റോ ഡരികിലെ മരത്തില്‍നിന്ന് കടന്ന ല്‍ക്കൂട് ഇളകിവീഴുകയായിരു ന്നു. കടന്നലുകള്‍ കൂട്ടമായി അക്രമിക്കാന്‍ തുടങ്ങിയതോടെ അനില്‍ വാഹനം ഉപേക്ഷിച്ച്
സമീപത്തെ വീട്ടിലെ ശുചിമുറി യില്‍ അഭയംതേടി.
ശരീരമാസക ലം കുത്തേറ്റിട്ടുണ്ട്. വളാഞ്ചേരിയി ലെ സ്വകാര്യ അശുപത്രിയില്‍ തീ വ്രപരിചരണ വിഭാഗത്തില്‍ ചികി ത്സയിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു