Section

malabari-logo-mobile

വീട്ടിലെ ഡ്രൈനേജില്‍ വീണ് രണ്ട് വയസ്സുകാരന്‍ മരിച്ചു

HIGHLIGHTS : A two-year-old boy died after falling into the drain at home

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ് :വീട്ടിന് സമീപത്തെ മാലിന്യ ടാങ്കില്‍
വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് ഉപ്പളയില്‍ ആണ് സംഭവമുണ്ടായത് .ഉപ്പള സ്വദേശിയായ സമദിന്റെ മകന്‍ ഷെഹ്‌സാദാണ് മരിച്ചത് .

വീടിന് പിറകുവശത്തുള്ള ഡ്രൈനേജ് അറ്റകുറ്റപ്പണി നടത്തുന്നതിനായി മുകള്‍ഭാഗം ഒന്നര ഇഞ്ച് സ്‌ക്വയറില്‍ തുറന്നിട്ടിരുന്നു ഈ ദ്വാരത്തിലൂടെയാണ് കുട്ടി ഡ്രൈനേജിലേക്ക് വീണുപോയത് .

sameeksha-malabarinews

അപകടം സംഭവിച്ച ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!