ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെല്‍വ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിനിന് തീപിട്ടത്.

ട്രെയിനിന്റെ എഞ്ചിന് ഭാഗത്താണ് തീപിടിച്ചത്. തുടര്‍ന്ന് മറ്റ് ബോഗികളിലേക്കും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമില്ല.

അതെസമയം എങ്ങിനെയാണ് അപകടം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

Share news
error: Content is protected !!
Scroll to Top