കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയോടിച്ച കാര്‍ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ റഹ്‌മത്ത് മന്‍സിലില്‍ മറിയം നസീര്‍ ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം.
കാര്‍ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു കുട്ടിയെ ഇടിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



