Section

malabari-logo-mobile

കൗമാരപ്രണയത്തിന്റെ തീഷ്ണതയുമായി എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ

HIGHLIGHTS : a-tail-of-love-teen

അൾജീരിയക്കാരനായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ടുണീഷ്യൻ പെൺകുട്ടിയും തമ്മിലുള്ള അപൂർവ്വ  പ്രണയകഥ എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

കൗമാര പ്രണയവും, ലൈംഗികതയും ചർച്ച ചെയ്യുന്ന എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സ്റ്റാലിയൻ ഓഫ് യെനെങ്ക പുരസ്‌കാരം നേടിയിട്ടുണ്ട്.

sameeksha-malabarinews

കാൻ ഫിലിം ഫെസ്റ്റിവൽ ,ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. ടുണീഷ്യൻ സംവിധായിക ലെയ്‌ല ബൗസിദാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!