കാറിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കൊണ്ടോട്ടി: കാറിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മുഴങ്ങല്ലൂര്‍ തട്ടാള്‍ സ്വദേശി മിസ്ബാഗ് (12) നാണ് പരിക്കേറ്റത്.

പരിക്കേറ്റ കുട്ടിയെ അതേ കാറില്‍ കയറ്റി തൊട്ടടുത്തുള്ള ഹോസ്പ്പിറ്റിലും പിന്നീട് അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടിക്ക് തലയ്ക്ക് പരിക്കേറ്റതായാണ് വിവരം.

Share news
error: Content is protected !!
Scroll to Top