കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 43,800 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5475 രൂപയാണ് വില.
ഇന്നലെ ഒരുപവന്‍ സ്വര്‍ണത്തിന് 43,880 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 5485 രൂപയും.
ഈ മാസം 18,19 തിയതികളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 44,240 രൂപയിലെത്തിയിരുന്നു സ്വര്‍ണവില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




