തൊട്ടിൽക്കയറിൽ കഴുത്ത് കുരുങ്ങി ആറുവയസുകാരി മരിച്ചു

കുറ്റിപ്പുറം: കളിക്കുന്നതിനിടെ തൊട്ടിൽ ക്കയറിൽ കഴുത്ത് കുരുങ്ങി ആറുവയസുകാരി മരിച്ചു. ബംഗ്ലാംകുന്ന് പരിയാരത്ത് ന്റെ മകൾ ഹയ ഫാത്തിമയാണ് മരിച്ചത്. വ്യാ ഴാഴ്ച സ്കൂൾ വിട്ടുവന്നശേഷം സഹോദരന്റെ കൂടെ തൊട്ടി ലിൽ കളിച്ചുകൊണ്ടിരിക്കെ ക്കയറിൽ കഴുത്ത് കുരുങ്ങി.
ഉടൻ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല. മർക്കസ് ആൽബീയർ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. ഉമ്മ: ഷബ്ന. സഹോദരങ്ങൾ: ഹിബസന, മു ഹമ്മദ് മുസ്തഫ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top