താനൂര്‍: കിണറ്റില്‍വീണ മുള്ളന്‍പന്നിയെ രക്ഷപ്പെടുത്തി. ചിറക്കല്‍ അങ്ങാടിക്കുസമീപം ചൊവ്വാഴ്ച രാവിലെയാണ് കിണറ്റില്‍ അകപ്പെട്ടനിലയില്‍ മുള്ളന്‍പന്നിയെ കണ്ടത്.
താനൂര്‍ ടിഡിആര്‍എഫ് വളന്റിയര്‍മാര്‍ സ്ഥലത്തെത്തി മുള്ളന്‍പന്നിയെ രക്ഷപ്പെടുത്തി. അര്‍ഷാദ്, ഹാരിസ്, ഷഫീഖ് ബാബു, സലാം അഞ്ചുടി എന്നി വര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
മുള്ളന്‍പന്നിയെ നിലമ്പൂര്‍ ആര്‍ആര്‍ടിക്ക് കൈമാറി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




