തിരൂരങ്ങാടി : വിദ്യാര്‍ഥിനിയോട് ഫോണിലൂടെ മോശമായി പെരുമാറിയതിന് അധ്യാപകനെതിരെ പോലീസ് പോക്‌സോ കേസെടുത്തു. അദ്ധ്യാപകനായ ശരത്തിനെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിനിയോട് ഫോണിലൂടെ മോശമായി പെരുമാറി എന്നാണ് പരാതി. രക്ഷിതാക്കളാണ് പരാതി നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




