Section

malabari-logo-mobile

ഫോട്ടോഗ്രഫി മത്സരം

HIGHLIGHTS : A photography competition is being held as part of the International Day of Older Persons

അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. ‘ മുതിര്‍ന്ന സ്ത്രീകളുടെ സാമൂഹിക സംഭാവന ‘ എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തിലേക്ക് ക്യാമറ, മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ അയക്കാം.

ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 2500,2000,1000 രൂപ സമ്മാനം ലഭിക്കും.

sameeksha-malabarinews

താത്പര്യമുള്ളവര്‍ സെപ്തംബര്‍ 29നകം dsjompm2022@gmail.com ലേക്ക് ഫോട്ടോകള്‍ മെയില്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് 9387558899.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!