പൊന്നാനിയില്‍ കാല്‍നട യാത്രികനെ ബൈക്കിടിച്ചു: അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

HIGHLIGHTS : A pedestrian was hit by a bike in Ponnani: Three people were injured in the accident

പൊന്നി:ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ എടക്കഴിയൂര്‍ പഞ്ചവടിയില്‍ കാല്‍നട യാത്രികനെ ബൈക്കിടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കുപറ്റിയ കാല്‍നട യാത്രികന്‍ പഞ്ചവടി സ്വദേശി മുട്ടില്‍ ബഷീര്‍ (58), ബൈക്ക് യാത്രികരായ കോട്ടപുറം സ്വദേശി ഷാജി നിവാസില്‍ ശാദില്‍ (17),നാലാംകല്ല് സ്വദേശി കോയാകാനകത്ത് ഹാരിസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!