തിരൂരങ്ങാടി: വെളിമുക്ക് പാലക്കല്‍ സ്വാദേശി കാമ്പ്രമുഹമ്മദിന്റെ മകന്‍ ഉസ്മാന്‍ കോയ(45) സഊദിയിലെ ജിദ്ദയില്‍ നിര്യാതനായി. മാതാവ് : ആഇശാബി. ഭാര്യ: നമീറ.
മക്കള്‍ :ഹന്നശസ് മീന്‍,ഹൈമിശസ്മീന്‍ ,ഹമിഐമന്‍,ഹസ്സമറിയം.
സഹോദരങ്ങള്‍:അബ്ദുല്‍ ജലീല്‍ ,മുജീബ്,സമീര്‍,റജീന .
മയ്യിത്ത് വെളിമുക്ക് പാലക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



