Section

malabari-logo-mobile

ഉംറക്ക് പോയ വള്ളിക്കുന്ന് സ്വദേശി മക്കയില്‍ മരിച്ചു

HIGHLIGHTS : A native of Vallikun who went for Umrah died in Makkah

വള്ളിക്കുന്ന്: ഉംറക്ക്‌പോയ വള്ളിക്കുന്ന് സ്വദേശി മക്കയില്‍ മരിച്ചു. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി സ്വദേശി കൊടക്കാട്ടകത്ത് അബ്ദുറഹിമാന്‍ (73) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഭാര്യയുമൊത്ത് ഉംറ നിര്‍വഹിക്കാനായി പോയതായിരുന്നു. മദീനയിലേക്ക് പോകാനിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മരണം. മയ്യിത്ത് മക്കയില്‍ മറവ് ചെയ്തു.
ഭാര്യ:പാത്തുട്ടി .മക്കള്‍ :മുസ്തഫ, സുല്‍ഫി, ജംഷീദ്, ആബിദ് .മരുമക്കള്‍: സീനത്ത്, ഷെക്കീല, ഷിംജ ഭാനു, തസ്‌നി .

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!