Section

malabari-logo-mobile

തിരൂരങ്ങാടി സ്വദേശി സലാലയില്‍ നിര്യാതനായി

HIGHLIGHTS : A native of Tirurangadi, he died in Salalah

തിരൂരങ്ങാടി: കോഴിച്ചെന മാമുബസാര്‍ സ്വദേശി പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് റഫീഖ് (46) ഒമാനിലെ സലാലയില്‍ നിര്യാതനായി. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് സലാല ഖാബൂസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.  ഖബറടക്കം ഒമാനിലെ സലാലയില്‍ തന്നെ നടത്തും.
ഭാര്യ:സുബൈദ.
മക്കള്‍:സഫുവാന്‍,ലുക്മാന്‍,
റഹീസ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!