താനൂര്‍: ബൈക്ക് അപകടത്തില്‍ പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. താനൂര്‍ ഒട്ടുംപുറം കമ്പനി പടിക്ക് സമീപം പരേതനായ ചേക്കാലിന്റെ പുരക്കല്‍ മൊയ്തീന്‍ ബാവയുടെ മകന്‍ ദിറാര്‍(43) ആണ് നിര്യാതനായത്. മാതാവ് :മറിയ മോള്‍. ഭാര്യ :ആയിഷ. മക്കള്‍: നുസ്ര ബാനു, മുഹ്‌സിന്‍, ഹംന മറിയം, മരുമകന്‍ : ഫൈസല്‍. സഹോദരങ്ങള്‍ :സൈദലവി കോയ, ജൈസല്‍, ഹംസ, സഫൂറ, മുസ്തഫ, ആസിത, ഫാസിറ, സലീന, കദീജ, അയൂബ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



