കേരളാ കോളേജ് ഗെയിംസ് സ്വര്‍ണമെഡല്‍ നേട്ടവുമായി പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി : കൊച്ചിയില്‍ വെച്ച് നടന്ന കേരള കോളേജ് ഗെയിംസില്‍ 4x 400 മീറ്ററില്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയ മുഹമ്മദ് ഫായിസ്.

ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജ് ടീം അംഗവും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരവും മാണ് ഫായിസ്.കഴിഞ്ഞ വര്‍ഷം നടന്ന ഇന്ന് ഖേലോ ഇന്ത്യ നാഷണല്‍ കോളേജ് ഗെയിംസില്‍ 400 ത 400 മീറ്റര്‍ റിലേയില്‍ വെങ്കല മെഡലും നേടിയിരുന്നു.

പാലത്തിങ്ങല്‍ വെളിയത്ത് നാസറിന്റെയും ബുഷറയുടെയും മകനായ മുഹമ്മദ് ഫായിസ്.

കോളേജിലും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബില്‍ പരിശീലനം നടത്തുന്നുണ്ട് താരം. ഇതോടൊപ്പം പുതു തലമുറയ്ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top