
പരപ്പനങ്ങാടി : കെ. ടി. നഗറിലെ കക്കാട്ട് ഹംസയുടെ മകൻ ഇഖ്ബാൽ (47) തിരുവനന്തപുരത്ത് വെച്ച് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. ഭാര്യ: ഹൈറുന്നിസ. മക്കൾ: നഹാന, നിഹാൽ, നാഫിദ്. മാതാവ്: ജമീല. മൃതദേഹം വ്യാഴാഴ്ച്ച നാട്ടിലെത്തിച്ച് പനയത്തിൽ പള്ളി ഖബർ സ്ഥാനിൽ ഖബറടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



