പരപ്പനങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

A native of Parappanangadi died in Jeddah

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ഹിദായ നഗറിലെ ചുക്കാന്‍ കുണ്ടാട്ടിയില്‍ ഹംസക്കോയ(54) സൗദി അറേബ്യയിലെ ജിദ്ദയില്‍ നിര്യാതനായി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: വടക്കേതില്‍ സുല്‍ഫത്ത്.
മക്കള്‍: അനസ്(ദുബൈ),രഹനാസ്, അനീസ്,അസീല്‍,റിന്‍ഹാസ്.
മരുമകന്‍ : പുലിക്കോട്ടില്‍ സല്‍മാന്‍(കോട്ടക്കല്‍).

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •