HIGHLIGHTS : A native of Munniyur passed away in Chennai
തിരൂരങ്ങാടി :മൂന്നിയുര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറേ പീടിയേക്കല്‍ ഹംസ എന്നവരുടെ മകനും മൂന്നിയുര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന സൈദ് (41) ചെന്നൈയില്‍ വെച്ച് നിര്യാതനായി. മാതാവ്: പരേതയായ കദീജ. ഭാര്യ: നുസ്രത്ത് .മക്കള്‍: ഫാത്തിമ സന്‍ഹ, മുഹമ്മദ് സന്‍ഹ. സഹോദരങ്ങള്‍:അബ്ദുല്‍ റഷീദ്, മുഹമ്മദ് മുസ്തഫ, കോയമോന്‍, മുഹമ്മദ് ഷാഫി, സുഹറാബി, സഹീ റ,ഹസീന. കബറടക്കംകബറടക്കം നാളെ രാവിലെ കളിയാട്ടമുക്ക് ജുമാ മസ്ജിദില്‍.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക