പൂത്തട്ടായില്‍ കാര്‍ത്ത്യായനി (89) നിര്യാതയായി

HIGHLIGHTS : Kartyayani (89) passed away

പരപ്പനങ്ങാടി: ജയ കേരള റോഡില്‍ താമസിക്കുന്ന പരേതനായ ശിവശങ്കരന്‍ എന്നവരുടെ ഭാര്യ കാര്‍ത്യായനി (89) നിര്യാതയായി. മക്കള്‍ : വിനോദ് കുമാര്‍, മോഹന്‍ സുനില്‍, അനിത ടീച്ചര്‍ മരുമക്കള്‍ : പരേതനായ രവീന്ദ്രന്‍ (ബേപ്പൂര്‍) .മരുമകള്‍:റീത്ത (താനൂര്‍). സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!