കരുമ്പില്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

തിരൂരങ്ങാടി: കരുമ്പില്‍ ചുള്ളിപ്പാറ റോഡിലെ പാട്ടാളത്തില്‍ സുനില്‍ കുമാര്‍(48)സൗദിഅറേബ്യയിലെ ജിദ്ദയില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പിതാവ്: രാജന്‍. മാതാവ്: ദാക്ഷായണി. ഭാര്യ: ഷൈനി. മക്കള്‍: വൈഷ്ണവ്, വൈഷാഗ്. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ ആറിന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

 

Share news
error: Content is protected !!
Scroll to Top