
കോഴിക്കോട് കടലുണ്ടി സ്വദേശി മനോഹരൻ ഊരാളത്ത് റിയാദിൽ മരണപെട്ടു. ജോലിക്കിടെ ഗുരുതരമായി പരിക്കേറ്റ്, കുറച്ചു ദിവസമായി ആശുപത്രിയിൽ ആയിരുന്നു.
ദരിയ ഹോസ്‌പിറ്റലിൽ നിന്ന് സക്കാക്കയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കേളി ഭാരവാഹികൾ രംഗത്തുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




