മരം കയറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ അരിയല്ലൂര്‍ സ്വദേശി മരിച്ചു

അരിയല്ലൂര്‍:ലോറിയില്‍ മരം കയറ്റുന്നതിനിടെ മരം ദേഹത്ത് വീണ് അരിയല്ലൂര്‍ സ്വദേശി മരിച്ചു. എം വി എച്ച് എസ് എസ് സമീപം പരേതയായ കുന്നത്ത് ദേവയാനി അമ്മയുടെയും കേടക്കളത്തില്‍ ഉണ്ണി നായരുടെയും മകന്‍ ശ്രീധരന്‍ (51)ആണ് മരിച്ചത്. ഭാര്യ :പ്രവീണ കുന്നത്ത് .മക്കള്‍.ആദിത്യന്‍ .ശ്രീപാര്‍വതി (എംവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ ).സഹോദരങ്ങള്‍ :മുരളീധരന്‍,നവനീത് കൃഷ്ണന്‍,കൃഷ്ണദാസ്,ലളിതകുമാരി . സംസ്‌കാരം നാളെരാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ആനങ്ങാടിയില്‍ മില്ലില്‍ മരം കയറ്റുന്നതിനിടെ അപകടം സംഭവിച്ചത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top