മലപ്പുറത്ത് ഓണാഘോഷത്തിനായി വീട്ടിലെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു

മലപ്പുറം: ഓണാഘോഷത്തിനായി വീട്ടിലെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. ചങ്ങരംകുളം ഒതളൂര്‍ വെമ്പുഴ പാടശേഖരത്തിലാണ് അപകടം നടന്നത്.
കുന്നംകുളം സ്വദേശി ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്.

ഓണാവധിക്ക് ഒതളൂര്‍ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.

 

Share news
error: Content is protected !!
Scroll to Top