വേങ്ങര: നടുറോഡില്‍ വെച്ച് പട്ടാപകല്‍ മധ്യവയസ്‌കനെ വെട്ടിപ്പരിക്കല്‍പ്പിച്ചു.
വേങ്ങര ചേറൂര്‍ സ്വദേശി തലക്കലന്‍ പുരുഷോത്തമനാണ്(50) വെട്ടേറ്റത്.
സാരമായ പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുരുഷോത്തമനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഓട്ടോ ഡ്രൈവറായ മുഹമ്മദലിയെ വേങ്ങര പൊലിസ് കസ്റ്റഡിയില്‍ എടുത്തു.മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



