കോഴിക്കോട് :കൂരാച്ചുണ്ട് കല്ലാനോട് ഇല്ലിപ്പിലായില്‍ കൂറ്റന്‍പാറക്കല്ല് ഉരുണ്ട് വീണത് ആളുകളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് ഉഗ്രശബ്ദത്തോടെ പാറക്കൂട്ടത്തില്‍ നിന്നും കല്ല് താഴേക്ക് പതിച്ചത്.
മണിച്ചേരി മലക്ക് മുകളില്‍ നിന്നാണ് കല്ല് ഉരുണ്ട് വീണത്. ഇതോടെ താഴെ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണിത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




