പരപ്പനങ്ങാടി: താമസ സ്ഥലത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.അഞ്ചപ്പുരയിലെ വാടക കെട്ടിടത്തിലെ റൂമിലാണ് തമിഴ്നാട്ടുക്കാരനായ കാമരാജനെ (68) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ തനിച്ചാണ് ഇവിടെ താമസിക്കുന്നത്.
പരപ്പനങ്ങാടി പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




