HIGHLIGHTS : A forest watcher was trampled to death by an elephant
തൃശൂര്‍: പെരിങ്ങല്‍ക്കുത്തില്‍ വനം വാച്ചറെ ആന ചവിട്ടിക്കൊന്നു.
കൊല്ലംതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ കുമാരനാണ് കൊല്ലപ്പെട്ടത്.
വനം വകുപ്പ് കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം ഉണ്ടായത്. മൃതദേഹം ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പച്ചിലകുളം കരടിപ്പാറ ഭാഗത്ത് വച്ചായിരുന്നു സംഭവം. കാടിനകത്ത് വച്ച് ആനയുടെ മുന്നില്‍ പെടുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു