നാവിനടിയില്‍ ഡ്രില്ലര്‍ തുളച്ചുകയറി; യുവതിക്ക് ഗുരുതര പരിക്ക്

ആലത്തൂര്‍: ഡെന്റല്‍ ക്ലിനിക്കിലെ ചികി ത്സയ്ക്കിടെ നാവിനടിയില്‍ ഡ്രി ല്ലര്‍ തുളച്ചുകയറി യുവതിക്ക് ഗുരുതര പരിക്ക്. ആലത്തൂര്‍ ഡെന്റല്‍ കെയര്‍ സെന്ററിനെ തിരെ പൊലീസ് കേസെടു ത്തു. കാവശേരി വിനായക നഗര്‍ മണിമന്ദിരത്തില്‍ ഗായ ത്രി സൂരജിനാണ് പരിക്കേറ്റ ത്.

ഡെന്റല്‍ സെന്ററില്‍ പല്ലില്‍ കമ്പികെട്ടുന്ന ചികി ത്സയുടെ ഭാഗമായി മാര്‍ച്ച് 22ന് പല്ലില്‍ ഒട്ടിച്ചപശ അല സമായി നീക്കുന്നതിനിടെയാ ണ് ഡ്രില്ലര്‍ തുളച്ചുകയറിയത്. ചെറിയ മുറിവേ ഉള്ളുവെന്ന് പറഞ്ഞ് മരുന്നുനല്‍കി സെന്റര്‍ അധികൃതര്‍ ഗായത്രി യെ വീട്ടിലേക്ക് അയച്ചു.

വേദ നകൂടിയതോടെ പാലക്കാട് മറ്റൊരു ഡോക്ടറുടെ ചികിത്സ തേടി. സ്ഥാപനത്തിനെതിരെ ആലത്തൂര്‍ പൊലീസിലും ജി ല്ലാ മെഡിക്കല്‍ ഓഫീസര്‍ ക്കും പരാതി നല്‍കി. പൊലീ സ് അന്വേഷണം തുടങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top