1582 കിലോഗ്രാം പടക്കം പിടികൂടി

ബത്തേരി: ഓൺലൈൻ വിൽപ്പനക്കെത്തിച്ച 1582 കി ലോ ഗ്രാം പടക്കം ബത്തേരി പൊലീസ് പി ടികൂടി. തമിഴ്നാട്ടിൽനിന്ന് പിക്കപ്പ് വാഹ നത്തിൽ 72 പെട്ടികളിലാണ് കടത്തിക്കൊ ണ്ടുവന്നത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റുചെയ്തു‌. തമിഴ്നാട് ശിവഗംഗാ സ്വദേശി ഭൈരവൻ(43), നാഗ പട്ടണം സ്വദേശി കതിർവേൽ(38) എന്നി വരെയാണ് അറസ്റ്റുചെയ്തത്.

വാഹനവും പൊലീസ് കസ്റ്റഡിയിലെ ടുത്തു. വ്യാപാരി വ്യവസായി സമിതിയു ടെയും അംഗീകൃത പടക്ക വ്യാപാരികളു ടെയും പരാതിയിലായിരുന്നു വെള്ളി രാ ത്രി പരിശോധന നടത്തിയത്. ഓൺലൈ നിൽ വാങ്ങിയവർക്ക് പടക്കം എത്തിക്കു ന്നതിനിടയിലാണ് അറസ്റ്റ്. എസ്ഐ ടി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top