HIGHLIGHTS : A condolence meeting was held.

വള്ളിക്കുന്നിലെ വികസന പ്രവർത്തനങ്ങളുടെ നായകനും സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി മെമ്പറുമായിരുന്ന ടി.കെ കറപ്പൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി മൗനജാഥയും അനുശോചനയോഗവും നടത്തി. ഇ അനീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ വിനയൻ പാറോൽ അധ്യക്ഷത വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇ നരേന്ദ്ര ദേവ്, കോശി പി തോമസ്, നിസാർ കുന്നുമ്മൽ, സി.ടി.ശിവദാസൻ, ദീപ.പി, കേശവൻ എം, മുരളി ടി.കെ, ബഷീർ വള്ളിക്കുന്ന്, പ്രശാന്ത് പി, ടി. പ്രഭാകരൻ,മനോജ് കോട്ടാശ്ശേരി എന്നിവർ സംസാരിച്ചു.
ഗിരീഷ് ടി നന്ദി രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു