ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി:നവജീവൻ വായനശാലയുടെ കായികവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

മത്സരത്തിൽ എൻ.ശ്രീഹരി ഒന്നാം സ്ഥാനവും കെ.ഹാഷിൻ ശങ്കർ രണ്ടാം സ്ഥാനവും പി.ആദിദേവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചെസ്സ് ട്രെയിനർ സമീർ ഫ്രിറ്റ്സ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

ഒ.കെ.അജിത്, ടി.ഹരീഷ് എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top