പരപ്പനങ്ങാടി: റെയില്‍വേ മേല്‍പാലത്തിനു സമീപത്തുനിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് ചെടി കണ്ടെത്തി. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീ ലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സുര്‍ജിത്തിനന്റെ നേതൃത്വത്തില്‍ നിടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏകദംശ 95 സെന്റീമീറ്റര്‍ ഉയരമുണ്ട് ചെടിക്ക്.
റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രഗേഷ് .പി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സമേഷ് .കെ, യൂസഫ് .ടി അഭിലാഷ് സി എം എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




