തിരൂരങ്ങാടിയില്‍ ബുള്ളറ്റും കാറും കൂട്ടി ഇടിച്ച് ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: തിരൂരങ്ങാടിയില്‍ ബുള്ളറ്റും കാറും കൂട്ടി ഇടിച്ച് ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി മുഹമ്മദ് ഫായിസ് (20) നാണ് പരിക്കേറ്റത്.

തിരുരങ്ങാടി പിഎസ്എംഒ കോളേജിനു അടുത്ത് ഇന്ന് ഉച്ചക്ക് 12:30ഓടെ ആണ് അപകടം.

പരിക്കേറ്റയാളെ തിരുരങ്ങാടി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top