HIGHLIGHTS : A bike parked near the temple in Ponni was stolen
പൊന്നാനി: തൃക്കാവ് ക്ഷേത്രത്തിലെ ജീവനക്കാരന്റെ ബൈക്ക് മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്രത്തിന്റെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടാക്കള്‍ മോഷ്ടിച്ചു കൊണ്ടു പോയത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട് . മോഷ്ടാക്കള്‍ എന്ന് കരുതുന്ന രണ്ടു പേര്‍ ബൈക്ക് എടുത്തുകൊണ്ടു പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്നുണ്ട്.

ബൈക്കിന്റെ ഉടമ പൊന്നാനി പോലീസില്‍ പരാതി നല്‍കി.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക