കോഴിക്കോട് നഗരത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീ പിടിച്ചു. വയനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന കൊമാക്കിയുടെ സര്‍വീസ് സെന്ററിലാണ് അപകടം.
ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടി തെറിച്ചാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് വിവരം
സര്‍വീസ് വിഭാഗത്തിലിരുന്ന 10 സ്‌കൂട്ടറുകളും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




