ലോറി ബൈക്കിലിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

കടലുണ്ടി: കൊണ്ടോട്ടി അരീക്കോട് എക്കാപറമ്പില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കീഴ്‌ശ്ശേരി ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരനായ കടലുണ്ടി മണ്ണൂര്‍ വളവ് സ്വദേശി പെരുന്തൊടി സുധിര്‍ കുമാറാണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചക്ക് 1:45 ഓടെയാണ് അപകടം.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . നേരത്തെ പരപ്പനങ്ങാടി ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരനായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top