85 കുപ്പി മദ്യവുമായി വിമുക്തഭടന്‍ എക്‌സൈസ് പിടിയില്‍

മലപ്പുറം: മിലിട്ടറി ക്യാന്റീനില്‍ മാത്രം വിതരണം ചെയ്യുന്ന 85 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പനക്കായി കൈവശം വച്ചതിന് വിമുക്തഭടന്‍ പിടിയില്‍
മലപ്പുറം സ്വദേശി റിട്ടയേര്‍ഡ് സുബൈദാര്‍ ശോഭ നിവാസില്‍ വാസുദേവന്‍നായരാ(64)ണ് പിടിയിലായത് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

Related Articles