വയനാട്ടില്‍ റിസോര്‍ട്ടിലെ പൂളില്‍ വീണ് 8 വയസുകാരന്‍ മരിച്ചു

വയനാട്ടില്‍ റിസോര്‍ട്ടിലെ നിന്തല്‍ കുളത്തില്‍ വീണ് 8 വയസുകാരന്‍ മരിച്ചു.

കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിനാണ് (8) മരണപ്പെട്ടത്. പഴയ വൈത്തിരി ചാരിറ്റി സഫാരി റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വീഴുകയായിരുന്നു.

മൃതദേഹം, വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top