പൊതുഗതാഗത സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ

സംസ്ഥാനത്ത് പൊതുഗതാഗത സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ അനുവദിക്കാനും തീരുമാനമായി.

കെ.എസ്.ആർ.ടി.സിയോ പ്രൈവറ്റ് ബസ്സുകളോ ഇതുവരെ ഓടാത്ത ഈ റൂട്ടുകളിൽ ചെറിയ ബസ്സുകൾക്ക് പെർമിറ്റ് നൽകുന്നതിലൂടെ പ്രാദേശിക കണക്ടിവിറ്റിയും യുവജനങ്ങൾക്ക് സ്വയം തൊഴിൽ അവസരവും വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top