
അമ്പലവയൽ : മഞ്ഞപ്പാറ ക്വാറി പ്രദേശത്ത് 20 ഹെക്ടറോളം പുൽമേട് കത്തി നശിച്ചു. വ്യാഴം പകൽ രണ്ടോടെയാണ് തീ പടർന്നത്.
ബത്തേരിഅഗ്നിരക്ഷാസേന തീയണച്ചു. 4 മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർ ശരത്, ഹമീദ് എന്നിവർ നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




