‘ഇനി എന്നെ പിടിച്ചാല്‍ കിട്ടൂല’ ;മികച്ച നടനുള്ള അവാര്‍ഡ് ടോവിനോ തോമസിന്

മികച്ച നടനുള്ള 4th ആനന്ദ് ടീവി ഫിലിം അവാര്‍ഡ് വിത്ത് മമ്മൂട്ടി അവാര്‍ഡ് ടോവിനോ തോമസിന്.മമ്മൂട്ടിയില്‍ നിന്നും ടോവിനോ അവാര്‍ഡ് ഏറ്റുവാങ്ങി. താന്‍ ഏറെ ആരാധിക്കുന്ന വ്യക്തിയില്‍ നിന്നു തന്നെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ടോവിനോ.

‘മമ്മൂക്കയുടെ കയ്യീന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാല്‍ കിട്ടൂല ‘എന്ന ക്യാപ്ഷനോട് കൂടി മമ്മൂട്ടിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന ഫോട്ടോസും വീഡിയോയും ടോവിനോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top