തൃശൂര്‍:പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. അതിഥിതി തൊഴിലാളിയായ യുവതിയാണ് മരിച്ചത്. തൃശൂര്‍ മായന്നൂര്‍ തൃക്കുളം ക്ഷേത്രത്തിന് സമീപത്തെ കടവില്‍ വെച്ചാണ് സംഭവം നടന്നത്.
അപകടത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും തേൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




