48 പേരുമായി കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നിലയില്‍ കണ്ടെത്തി.

ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നതായി കണ്ടെത്തി വിമാനത്തിലുണ്ടായിരുന്ന 48 യാത്രക്കാരും കൊല്ലപ്പെട്ടതായാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗികമായ സ്ഥീകരണം ലഭ്യമായിട്ടില്ല.

ഇന്നലെ ഉച്ചയോടെ റഷ്യന്‍ നയതന്ത്രകജ്ഞരും ഇന്തോനേഷ്യന്‍ ബിസിനസുകാരും മാധ്യമപ്രവര്‍ത്തകരും മടക്കം 48 പേരുമായി പ്രദര്‍ശന പറക്കല്‍ നടത്തിയ റഷ്യന്‍ സുഖോയ് ജെറ്റ് നൂറ് എന്ന വിമാനമാണ് തകര്‍ന്നത്.

 

 

Share news
error: Content is protected !!
Scroll to Top