
കൊച്ചി: കൊച്ചിയില്‍ 103 കിലോ കടല്‍വെ ള്ളരിയുമായി നാലുപേര്‍ പിടിയില്‍. ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസ്സന്‍ ഗണ്ടിഗെ ബിദറുഗെ (52), മട്ടാഞ്ചേരി സ്വദേശി ബാബു കു ഞ്ഞാമു (58), മലപ്പുറം എടക്കരയി ലെ പി നജിമുദീന്‍ (55), മിനിക്കോയിലെ ഓടിവലുമതികെ വീട്ടില്‍ ബഷീര്‍ (44) എന്നിവരെയാണ് ഡിആര്‍ഐ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി യത്.
ഹസ്സനും ബാബുവും നജിമുദീ നുമാണ് പാലാരിവട്ടത്ത് ആദ്യം പിടി യിലായത്. ഇവരില്‍നിന്ന് കടല്‍വെ ള്ളരിയും കണ്ടെടുത്തു. ലക്ഷദ്വീപി ല്‍നിന്ന് എത്തിച്ച കടല്‍വെള്ളരി കൊച്ചിയില്‍ വില്‍പ്പന നടത്തുകയാ യിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാ ന്‍ഡ് ചെയ്തു.
കിലോയ്ക്ക് രണ്ടുലക്ഷം രൂപ വരെ കടല്‍വെള്ളരിക്ക് ലഭിക്കും. ചൈനയില്‍ ഉള്‍പ്പെടെ മരുന്നി നും ഭക്ഷണാവശ്യത്തിനും ഇവ യെ ഉപയോഗിക്കുന്നു. വാണി ജ്യാവശ്യത്തിനായി ഇവ ശേഖരി ക്കുന്നതും വില്‍ക്കുന്നതും ഇന്ത്യ യില്‍ നിരോധിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




