
എടക്കര: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചുങ്കത്തറ വെള്ളാംകുളത്ത് മുഹമ്മദ് അന്‍ വര്‍ സാദിഖ് (24)ആണ് പിടിയിലാ യത്. രണ്ട് ബാഗുകളിലായി സൂ ക്ഷിച്ച 10 കിലോ കഞ്ചാവ് പിടിച്ചെ ടുത്തു.
രാവിലെ ആറിന് പാലുണ്ടയില്‍വച്ചാണ് പ്രതി പിടിയിലായത്. ബംഗളൂരുവില്‍നിന്ന് മുമ്പ് 40 കിലോ കഞ്ചാവുമായി പ്രതിയെ വിശാഖപട്ടണത്തുവച്ച് ദ്വാരക പൊലീസ് പിടികൂടിയിരു ന്നു. ഈ കേസില്‍ ജൂണില്‍ ജാമ്യ ത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് കടത്തിലേക്ക് തിരിയുക യായിരുന്നു.
എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവി ന്റെ നേതൃത്വ ത്തില്‍ എട ക്കര എസ്‌ഐ പി ജയകൃഷ്ണന്‍ സിപിഒമാരായ പ്രശാന്ത്, നജു മുദ്ദീന്‍ എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബി , ന്‍ദാസ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാ ക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




