മലപ്പുറം തിരൂര്‍ നാടുവിലങ്ങാടി എഎകെ മാളിന് അടുത്ത്
ആംബുലന്‍സും കാറും കൂട്ടി ഇടിച്ചു 3പേര്‍ക്ക് പരിക്ക്.
108ആംബുലന്‍സ് ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരായ 2പേര്‍ക്കും ആണ് പരിക്ക് ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് രാത്രി 8മണിയോടെ ആണ് അപകടം. അപകട കാരണം, പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




